Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതട്ടാക്കിമുക്കിൽ...

തട്ടാക്കിമുക്കിൽ പുലിയിറങ്ങി

text_fields
bookmark_border
അടിമാലി: ആനച്ചാൽ തട്ടാക്കിമുക്കിൽ ശനിയാഴ്ച്ച വെളുപ്പിന്​ പുലിയെത്തി വീട്ടിൽ വളർത്തുന്ന നായയെ ആക്രമിച്ചു. ചാരൻതൊട്ടിയിൽ അഗസ്ത്യന്‍റെ വീട്ടിലാണ് പുലർച്ച 2.30ന് പുലിയെത്തിയത്​. പട്ടിയുടെ കുര കേട്ട് ഉണർന്ന വീട്ടുകാർ പുലിയെ കാണുകയും ഒച്ചവെച്ചപ്പോൾ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനപാലകസംഘം സ്ഥലത്തെത്തി കാൽപ്പാടുകൾ കണ്ടെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story