Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടെമ്പോ ട്രാവലർ...

ടെമ്പോ ട്രാവലർ മറിഞ്ഞ്​ അപകടം

text_fields
bookmark_border
ടെമ്പോ ട്രാവലർ മറിഞ്ഞ്​ അപകടം
cancel
മുട്ടം: തൊടുപുഴയിൽനിന്ന് മുരിക്കാശ്ശേരിക്ക് പോയ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. മുട്ടം സബ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 6 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട് റോഡിൽനിന്ന്​ തെന്നിമാറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനുശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. സബ് സ്റ്റേഷന്‍റെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. tdl mltm മുട്ടം സബ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഉണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story