Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒത്തുചേരൽ ഇന്ന്​

ഒത്തുചേരൽ ഇന്ന്​

text_fields
bookmark_border
മൂലമറ്റം: അടിയന്തരാവസ്ഥക്കെതിരെ പല പ്രസ്ഥാനങ്ങളിൽനിന്ന് പല രീതികളിൽ പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്ത പ്രവർത്തകരുടെ ഒത്തുചേരൽ ശനിയാഴ്ച അറക്കുളത്ത്​ നടക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടുക്കിയിൽ തുടക്കം കുറിച്ച നേതാക്കളിൽ പ്രമുഖനായിരുന്ന അറക്കുളം ഗോപിയുടെ ഭവനത്തിൽ രാവിലെ 11 മണിക്കാണ് ഒത്തു ചേരൽ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.എൻ. രാധാകൃഷ്ണൻ അടക്കം പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story