Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോസ്റ്റ് ഓഫിസ് ധർണ

പോസ്റ്റ് ഓഫിസ് ധർണ

text_fields
bookmark_border
പോസ്റ്റ് ഓഫിസ് ധർണ
cancel
പീരുമേട്: കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന്​ ആരോപിച്ച്​ കോൺഗ്രസ്‌ പീരുമേട്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി അംഗം ഷാഹുൽ ഹമീദ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സി. യേശുദാസ് അധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, എൻ. അഷറഫ്, പി.വി. ജോസഫ്, മനോജ് രാജൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം idl_ pmd_ 1 കോൺഗ്രസ്‌ പീരുമേട്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story