Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇരുമ്പുപാലത്ത്...

ഇരുമ്പുപാലത്ത് കെ.എസ്​.ഇ.ബി സബ്​ സെന്‍റർ സ്ഥാപിക്കും -മന്ത്രി

text_fields
bookmark_border
അടിമാലി: ഇരുമ്പുപാലത്ത് കെ.എസ്.ഇ.ബി സബ്​ സെന്‍റർ സ്ഥാപിക്കാൻ അടിയന്തര നടപിടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിവേദകസംഘത്തിന് ഉറപ്പുനൽകി. അടിമാലി പഞ്ചായത്തി‍ൻെറ കാഞ്ഞിരവേലി മുതൽ മച്ചിപ്ലാവ് വരെയുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പ്രഖ്യാപനം. സംസ്ഥാന ടൂറിസം ഡെവലപ്മെന്‍റ്​ കോർപറേഷൻ ഡയറക്ട്ടർ ബോർഡ് അംഗം ബെന്നി മൂഞ്ഞേലി, ജനതാദൾ എസ് ജില്ല അഡ്ഹോക് കമ്മിറ്റി അംഗം സി.എച്ച്. അഷ്റഫ്, കെ.കെ. രാജൻ, പി.പി. അനിൽകുമാർ, എം.എം. അലികുഞ്ഞ് എന്നിവർ ഉണ്ടായിരിന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story