Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ്‌ ധർണ നടത്തി

കോൺഗ്രസ്‌ ധർണ നടത്തി

text_fields
bookmark_border
കോൺഗ്രസ്‌ ധർണ നടത്തി
cancel
മുട്ടം: രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുത്ത എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച്​ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ മുട്ടം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി പി.എസ്. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ബേബി വണ്ടനാനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ, മെംബർമാരായ ബിജോയ് ജോൺ, അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, ജോസ് കടത്തലക്കുന്നേൽ, മുട്ടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേഷ് എന്നിവർ സംസാരിച്ചു. tdl mltm 4 മുട്ടം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story