Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവായന മാസാചരണ പദ്ധതി

വായന മാസാചരണ പദ്ധതി

text_fields
bookmark_border
കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ യുടെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ യുവ പുരസ്കാര ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു. മോബിൻ മോഹനെ സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, ജോർജ്​ ജേക്കബ്, എസ്.എസ്. അനിതശേഖർ, അനില രവീന്ദ്രൻ, രജനി അരവിന്ദൻ, അഞ്ചു തോമസ്, പി.എസ്. പ്രദീപ്കുമാർ, കെ.കെ. സുരേഷ്, അരുൺകുമാർ ദാസ്, നീതു ലക്ഷ്മി തുടങ്ങിയവർ നേതൃത്വംനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story