Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൻഷൻ ഭവൻ ഉദ്ഘാടനം

പെൻഷൻ ഭവൻ ഉദ്ഘാടനം

text_fields
bookmark_border
പെൻഷൻ ഭവൻ ഉദ്ഘാടനം
cancel
രാജാക്കാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ രാജാക്കാട് ആസ്ഥാനമന്ദിരം ഉദ്ഘാടനവും യൂനിറ്റ് കൺവെൻഷനും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.എം. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. രാജകുമാരി ബ്ലോക്ക് സെക്രട്ടറി വി.കെ. പീതാംബരനെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ.കെ. രഘുനാഥൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, സ്റ്റാൻഡിങ്​ കമ്മിറ്റി അംഗം കെ.പി. സുബീഷ്, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ചെയർമാൻ ടി.പി. വർഗീസ്, കെ.ജെ. ജോർജ്, കെ.കെ. തങ്കപ്പൻ, ബെന്നി പാലക്കാട്ട്, സി.കെ. മോഹനൻ, ജമാൽ ഇടശ്ശേരിക്കുടി, സി.കെ. വിജയൻ, വി.എസ്. ബിജു, ബേബിലാൽ, പി.സി. പത്മനാഭൻ, സിജു രാജാക്കാട്, ടി.പി. വർഗീസ് എന്നിവർ സംസാരിച്ചു. idl adi 3 pi ചിത്രം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ രാജാക്കാട് പെൻഷൻ ഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story