Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബഫർസോൺ പ്രശ്നം...

ബഫർസോൺ പ്രശ്നം രൂക്ഷമാക്കിയത് കോൺഗ്രസ് -എം.എം. മണി

text_fields
bookmark_border
അടിമാലി: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ന്യായീകരിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍. എയുമായ എം.എം. മണി. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മതിയെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രശ്നം രൂക്ഷമാക്കിയത് കോണ്‍ഗ്രസാണ്. കള്ളന് കഞ്ഞിവെച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാർ. മുൻ എം.പി പി.ടി. തോമസ്​അടക്കമുള്ളവരാണ് പരിസ്ഥിതി പ്രശ്നം രൂക്ഷമാക്കിയതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story