Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇരുചക്രവാഹനം...

ഇരുചക്രവാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി

text_fields
bookmark_border
കുമളി: ടൗണിലെ വ്യാപാര സ്ഥാപനത്തിന്​ മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനം പട്ടാപ്പകൽ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി. കുമളി ടൗണിൽ സെൻട്രൽ ജങ്​ഷന്​ സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുരുക്കടി സ്വദേശി രാജേഷിന്‍റെ ഇരുചക്രവാഹനമാണ് മോഷ്ടിച്ചു കടത്തിയത്. ടൗണിൽ മൂന്നാർ റോഡരികിലെ വളക്കടക്ക്​ സമീപം നിർത്തിയിരുന്ന വാഹനമാണ് മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനവുമായി പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തി. പ്രതിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും അധികൃതർ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story