Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്കൂട്ടർ...

സ്കൂട്ടർ ജീപ്പിലിടിച്ച് യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
അടിമാലി: മാങ്ങാത്തൊട്ടിയിൽ സ്കൂട്ടർ ജീപ്പിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. ചെമ്മണ്ണാർ കണ്ടത്തിൻകരയിൽ ടൈറ്റസിന്റെ മകൻ സാമുവൽ, തയ്യിൽ ഷാജിയുടെ മകൻ ജെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. സാമുവലിനെ അടിമാലി താലൂക്കാശുപത്രിയിലും ജെറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ്​ അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story