Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM ISTതാൽക്കാലിക അധ്യാപിക ഒഴിവ്
text_fieldsbookmark_border
അടിമാലി: ദേവിയാര്‍ കോളനി ഗവ.വോക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എച്ച്.എസ്.ടി( ഹിന്ദി), ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികള്‍ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. പെൻഷൻ ഭവൻ ഉദ്ഘാടനം അടിമാലി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ രാജാക്കാട് ആസ്ഥാന മന്ദിരം ഉദ്ഘാടനവും യൂനിറ്റ് കൺവെൻഷനും 19ന് ഉച്ചകഴിഞ്ഞ് 1.30 ന് രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ചെയർമാൻ ടി.പി. വർഗീസ്, കൺവീനർ വി.കെ. പീതാംബരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.എം സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം നിർവഹിക്കും. ജില്ല പ്രസിഡന്റ് കെ.കെ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story