Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന മിനി...

കട്ടപ്പന മിനി സിവില്‍സ്റ്റേഷനിലേക്ക് കരിങ്കൊടി പ്രകടനം

text_fields
bookmark_border
കട്ടപ്പന മിനി സിവില്‍സ്റ്റേഷനിലേക്ക് കരിങ്കൊടി പ്രകടനം
cancel
കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന സിവിൽ സ്​റ്റേഷനിലേക്ക്​ കരി​​ങ്കൊടി പ്രകടനം നടത്തി. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മുകേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്​ കോണ്‍ഗ്രസ്​ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. അരുണ്‍, ഡി.സി.സി വൈസ്​ പ്രസിഡന്‍റ് ജോയി വെട്ടിക്കുഴി, ബിജോ മാണി, ജോമോന്‍ പി.ജെ. പ്രശാന്ത് രാജ്, വിനയവർധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍, ശാരി ബിനുശങ്കര്‍, മനോജ് രാജന്‍, എബിന്‍ കുഴിവേലി, കെ.കെ. രതീഷ്, ഷാജി, അരുണ്‍ അരവിന്ദ്, അമല്‍ ജോഷി, എസ്.വി രാജീവ്, എം.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ നേതൃത്വം നല്‍കി. ചിത്രം: യൂത്ത് കോണ്‍ഗ്രസ്​ ജില്ല കമ്മിറ്റി കട്ടപ്പന മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്​ കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story