Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോളജ്​ യൂനിയൻ...

കോളജ്​ യൂനിയൻ ഉദ്​ഘാടനം

text_fields
bookmark_border
നെടുങ്കണ്ടം: ബി.എഡ് കോളജി‍ൻെറ 2021-22 വർഷത്തെ യൂനിയൻ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. ഒമ്പത് അംഗ യൂനിയൻ ഭരണസമിതി ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷതവഹിച്ചു. നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്‍റ്​ എം.എൻ. ഗോപി, ടി.എം. ജോൺ, കിസാൻസഭ ജില്ല പ്രസിഡൻറ് പി.കെ. സദാശിവൻ, സുനിൽ, ടോമിൻ ലൂക്കോസ്, മായ രവീന്ദ്രൻ, ദീപേഷ്, എലിസബത്ത്​ സാബു, ആര്യമോൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story