Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്ക്...

ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് പതിച്ച സംഭവം: ലൈസൻസ് സസ്‌പെൻഡ് ചെയ്തു

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ മൂന്ന് യുവാക്കളുടെ ലൈസൻസ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തു. അമിത വേഗത്തിൽവന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട്​ ട്രാൻസ്‌ഫോമറി‍ൻെറ സുരക്ഷ വേലിക്കുള്ളിൽ ഉയർന്നുവീഴുകയായിരുന്നു. ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിഥിൻ ബിജു എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ്​ ചെയ്തത്. വിഷ്ണുപ്രസാദി‍ൻെറ ലൈസൻസ് ആറുമാസത്തേക്കും മറ്റു രണ്ടുപേരുടേത് മൂന്നുമാസത്തേക്കുമാണ് ഇടുക്കി ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story