Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി. മാത്യുവിന്...

സി.പി. മാത്യുവിന് മര്‍ദനമേറ്റ സംഭവം; അഞ്ച്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തർ അറസ്റ്റില്‍

text_fields
bookmark_border
തൊടുപുഴ: ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യുവിന് മര്‍ദനമേറ്റ സംഭവത്തില്‍ അഞ്ച്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റിൽ. എം.എസ്. ശരത്, അജയ് ചെറിയാന്‍, അനന്ദു മോന്‍, ജയിന്‍ കെ.രാജ്, ശരത് ബാബു എന്നിവരെയാണ് അറസ്റ്റ്​ ചെയ്തത്​. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സി.പി. മാത്യുവി‍ൻെറ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ സംഭവുമായി ബന്ധപ്പെട്ട് 42 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അതേസമയം, ചൊവ്വാഴ്​ച നടന്ന കോൺഗ്രസ്​ പ്രതിഷേധത്തിൽ മുഖ്യപ്രതികളായി എട്ടുപേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തതായി തൊടുപുഴ ഡിവൈ.എസ്​.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story