Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡി.വൈ.എഫ്.ഐ നേതാവി‍െൻറ...

ഡി.വൈ.എഫ്.ഐ നേതാവി‍െൻറ ഭീഷണി പ്രസംഗത്തിനെതിരെ പരാതി

text_fields
bookmark_border
ഡി.വൈ.എഫ്.ഐ നേതാവി‍ൻെറ ഭീഷണി പ്രസംഗത്തിനെതിരെ പരാതി ഏലപ്പാറ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി തല്ലുമെന്ന ഡി.വൈ.എഫ്.ഐ നേതാവി‍ൻെറ ഭീഷണിക്കെതിരെ പരാതി. തിങ്കളാഴ്ച് രാത്രി ഏലപ്പാറയിൽ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ സംസാരിച്ച ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ ബി. അനൂപാണ്​ ഭീഷണി മുഴക്കിയത്. തിരുവനന്തപുരത്ത് പ്രതിഷേധിച്ചവരെ അവിടെപ്പോയി കൈകാര്യം ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ ഏലപ്പാറയിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും വീട്ടിൽകയറി തല്ലുമെന്നായിരുന്നു പ്രസംഗത്തിലെ ഭീഷണി. അനൂപിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടി ബിജോ മാണിയാണ്​ ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story