Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരന്തസാധ്യത മേഖലകൾ...

ദുരന്തസാധ്യത മേഖലകൾ സന്ദർശിച്ചു

text_fields
bookmark_border
ദുരന്തസാധ്യത മേഖലകൾ സന്ദർശിച്ചു
cancel
പീരുമേട്​: പെരുവന്താനം പഞ്ചായത്തിലെ ദുരന്തസാധ്യത മേഖലകൾ ദേശീയ ദുരന്തനിവാരണ സേന സന്ദർശിച്ചു. മഴക്ക് മുന്നോടിയായി ദുരന്ത മേഖലകളിൽ കൃത്യമായ ഇടപെടലുകൾ സാധ്യമാകുന്നതിനായി കമാൻഡർ ഹരിധേവ് പണ്ടാറി‍ൻെറ നേതൃത്വത്തിൽ ആറംഗ ദേശീയ ദുരന്തനിവാരണ സംഘമാണ്​ പഞ്ചായത്തിലെ ദുരന്തസാധ്യത പ്രദേശങ്ങൾ സന്ദർശിച്ചത്. കഴിഞ്ഞവർഷത്തെ കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞവർഷം 25ഓളം ഉരുൾപൊട്ടലുകൾ നടന്ന ചുഴുപ്പ് വാർഡും സന്ദർശിച്ചു. സേനക്കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോമിന സജിയും റവന്യൂ വകുപ്പ് ജീവനക്കാരും ഉണ്ടായിരുന്നു. idl_ pmd - 1 ചുഴുപ്പിൽ ദേശീയ ദുരന്തനിവാരണ സേന സന്ദർശനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story