Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരക്തദാന ക്യാമ്പ്​

രക്തദാന ക്യാമ്പ്​

text_fields
bookmark_border
രക്തദാന ക്യാമ്പ്​
cancel
മുട്ടം: ലോക രക്തദാന ദിനത്തോട്​ അനുബന്ധിച്ച് ജില്ല ലീഗൽ സർവിസസ്​ അതോറിറ്റിയുടെയും ബാർ അസോസിയേഷ‍ൻെറയും ആഭിമുഖ്യത്തിൽ മുട്ടത്ത്​ രക്തദാന ക്യാമ്പും ബോധവത്​കരണ ക്ലാസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജില്ല ജഡ്ജി പി.എസ്.​ ശശികുമാർ ഉദ്​ഘാടനം നിർവഹിച്ചു. തൊടുപുഴ ബാർ അസോ. പ്രസിഡന്‍റ്​ ജോസ് ജോർജ് അധ്യക്ഷതവഹിച്ചു. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദ്ദീൻ ആമുഖ പ്രസംഗം നടത്തി. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. അജി ബോധവത്​കരണ ക്ലാസെടുത്തു. നിരവധി ന്യായാധിപരും അഭിഭാഷകരും കോടതി ജീവനക്കാരും രക്തദാനത്തിൽ പങ്കാളികളായി. tdl mltm4 ലോക രക്തദാന ദിനത്തോട്​ അനുബന്ധിച്ച് ജില്ല ജഡ്ജി പി.എസ്.​ ശശികുമാർ രക്തദാനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story