Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രകടനം

text_fields
bookmark_border
യൂത്ത് കോൺഗ്രസ് പ്രകടനം
cancel
മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂന്നാർ ടൗണിൽ പ്രകടനം നടത്തി. കറുത്ത വസ്ത്രങ്ങൾ ധരിച്ചും ബിരിയാണി ചെമ്പ് വഹിച്ചുമായിരുന്നു ടൗണിലെ പ്രകടനം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ മുകേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം മുൻ എം.എൽ.എ എ.കെ. മണി ഉദ്‌ഘാടനം ചെയ്തു. മൂന്നാർ ഐ.എൻ.ടി.യു.സി ഓഫിസിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ ഡി. കുമാർ, മണ്ഡലം പ്രസിഡന്‍റ്​ സിന്താർ മൊയ്‌ദീൻ, നേതാക്കളായ സി. നെൽസൺ പീറ്റർ, ജ്യോതിറാം തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. ചിത്രം 1 യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൂന്നാറിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story