Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവായനദിനം ആചരിച്ചു

വായനദിനം ആചരിച്ചു

text_fields
bookmark_border
വായനദിനം ആചരിച്ചു
cancel
കട്ടപ്പന: ഡോൺബോസ്കോ ഇൻഫന്‍റ്​ ജീസസ് സ്കൂളിന്‍റെ നേതൃത്വത്തിൽ ദേശീയ . വിവിധ ക്ലാസുകളുടെ ഉദ്ഘാടനവും നടന്നു. വായനദിനാചരണം കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്‍റെ ഉദ്ഘാടനം കവി വി.എസ്. ദീപു നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡൊമിനിക് കണിയാന്തറയിൽ, ജേക്കബ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, വായനദിനസന്ദേശം അറിയിച്ച് പടുകൂറ്റൻ ബലൂണും സ്കൂൾ അങ്കണത്തിൽ ഉയർത്തി. ചിത്രം: കട്ടപ്പന ഡോൺബോസ്കോ ഇൻഫന്‍റ്​ ജീസസ് സ്കൂളിൽ വായനദിനാചരണം എഴുത്തുകാരൻ മോബിൻ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story