Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരളത്തിന്‍റെ പുരോഗതി...

കേരളത്തിന്‍റെ പുരോഗതി തടയാൻ വൃഥാശ്രമം -എം.എം. മണി

text_fields
bookmark_border
തൊടുപുഴ: സമരകോലാഹലങ്ങളിലൂടെ കേരളത്തിന്‍റെ പുരോഗതി തടയാനുള്ള വൃഥാശ്രമങ്ങളാണ്‌ പ്രതിപക്ഷവും ബി.ജെ.പിയും ചേർന്ന്‌ നടത്തുന്നതെന്ന്‌ എം.എം. മണി എം.എൽ.എ പറഞ്ഞു. എം. ജിനദേവൻ ചരമവാർഷികത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്​ കേസിലെ പ്രതി ഏറെനാളുകൾക്കുശേഷം പുതിയ കഥകൾ മെനഞ്ഞ്‌ രംഗത്തുവന്നതിന്‌ പിന്നിലെ ലക്ഷ്യം വ്യക്തമാണ്‌. ആർ.എസ്‌.എസ്‌ നിയന്ത്രിക്കുന്ന സ്ഥാപനത്തിലിരുന്നാണ്‌ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്‌ന സുരേഷ്‌ പുതിയ ആരോപണം ഉന്നയിച്ചത്‌. ഇതിന്​ പിന്നാലെ നിക്ഷിപ്‌ത താൽപര്യക്കാർ മുഖ്യമന്ത്രിയെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണെന്നും എം.എം. മണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story