Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:30 AM IST Updated On
date_range 13 Jun 2022 5:30 AM ISTകഞ്ചാവ് വിൽപനക്കിടെ അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: കഞ്ചാവ് വിൽപനക്കിടെ സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി ജില്ലയിലെ ഗൂഡല്ലൂരിലാണ് ഒന്നരക്കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായത്. ഗൂഡല്ലൂർ മന്തയമ്മൻ കോവിൽ തെരുവിൽ സന്തോഷ് (23) ശിവനേന്ദ്രൻ (25) മുത്തു (28) തെയ്വം (55) രാജാത്തി (65) എന്നിവരെയാണ് ഇൻസ്പെക്ടർ പിച്ചൈ പാണ്ട്യനും സംഘവും അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് പതിവായി കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Cap: കഞ്ചാവ് വിൽപനക്കിടെ പിടിയിലായവർ .....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story