Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി ബസ് ജീവനക്കാര്‍

text_fields
bookmark_border
കട്ടപ്പന: ബസില്‍നിന്ന്​ . ചങ്ങനാശേരി-കട്ടപ്പന റൂട്ടില്‍ സര്‍വിസ് നടത്തുന്ന മൈ ബസിലെ ജീവനക്കാരാണ് മാതൃകയായത്. കട്ടപ്പന ആനകുത്തി സ്വദേശിനി അംബികയുടെ പഴ്‌സാണ് മുണ്ടക്കയത്ത്​ വച്ച് കാണാതായത്. 9500 രൂപയാണ് ഇതിലുണ്ടായിരുന്നത്. പണം ലഭിച്ച ജീവനക്കാര്‍ കട്ടപ്പന ട്രാഫിക് പൊലീസിന് കൈമാറുകയായിരുന്നു. ട്രാഫിക് എസ്.ഐ ജയചന്ദ്രന്‍ ഉടമയെ കണ്ടെത്തി പേഴ്‌സ് കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story