Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്ടിൽകയറി യുവതിയെ...

വീട്ടിൽകയറി യുവതിയെ വെട്ടിയ സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
അടിമാലി: വീട്ടിൽകയറി യുവതിയെ വെട്ടിപ്പരിക്കേൽപിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ സ്ത്രീയെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. ആനച്ചാൽ തട്ടാത്തിമുക്ക് പുത്തൻപുരക്കൽ സെൽവിയാണ്​ (45) അറസ്റ്റിലായത്. സമീപവാസിയായ ദീപികയെ (25) വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story