Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡരികിൽ...

റോഡരികിൽ മാലിന്യക്കൂമ്പാരം

text_fields
bookmark_border
റോഡരികിൽ മാലിന്യക്കൂമ്പാരം
cancel
മുട്ടം: കാലവർഷം ശക്തിപ്പെടുന്നതിന് മുമ്പേ വഴിയോരം വൃത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പെരുമറ്റം ഹില്ലി അക്വ ഫാക്ടറിക്ക്​ മുൻവശം മുതൽ മുട്ടം കോടതിക്കവല വരെയുള്ള പ്രദേശമാണ് അടിയന്തരമായി ശുചീകരിക്കേണ്ടത്. രണ്ടുമാസം മുമ്പേ പെയ്തമഴയിൽ ഒടിഞ്ഞുവീണ മരച്ചില്ലകൾ റോഡ് വക്കിലും ഓടയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഓടകൾ നിറയെ ചപ്പുചവറുകളും മാലിന്യവുമാണ്​. ഗാർഹിക മാലിന്യമാണ് അധികവും ഓടയിൽ കുമിഞ്ഞിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവുമുണ്ട്. മഴ പെയ്താൽ ഓടയിലെ മാലിന്യം മുഴുവൻ റോഡിലൂടെ കയറി ഒഴുകാൻ സാധ്യതയുണ്ട്. ഇത് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. tdl mltm 2 കാറ്റിലും മഴയിലും ഒടിഞ്ഞുവീണ മരച്ചില്ലകൾ റോഡിൽ കൂട്ടിയിട്ടിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story