Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടി​ന്‍റെ...

വീടി​ന്‍റെ മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീണു

text_fields
bookmark_border
മറയൂർ: വീടിന്‍റെ മേൽക്കൂരയിൽ കോൺക്രീറ്റ് അടർന്നുവീണത് പരിഭ്രാന്തി പരത്തി. 20 വർഷം പഴക്കമുള്ള മറയൂർ നാച്ചിവയലിൽ പത്മാവതി മുനിയാണ്ടിയുടെ വീട്ടിലെ കോൺക്രീറ്റ് പാളികളാണ് ഞായറാഴ്ച രാവിലെ അടർന്നുവീണത്​. കോൺക്രീറ്റ് പാളികൾ വീണപ്പോൾ കുടുംബാംഗങ്ങളും ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും പുറത്തായിരുന്നിരുന്നതിനാൽ രക്ഷപ്പെട്ടു. കുഞ്ഞിനെ കുളിപ്പിക്കാനിറങ്ങിയതിനാലാണ്​ അപകടം ഒഴിവായ​തെന്ന്​ വീട്ടുകാർ പറഞ്ഞു​. TDL MARAYOOR മേൽക്കൂരയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണ്​ കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story