Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:29 AM IST Updated On
date_range 5 Jun 2022 5:29 AM ISTഉപാസന സംഗീത സന്ധ്യ
text_fieldsbookmark_border
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ അറിയപ്പെടാത്ത ഗായകരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ '' പദ്ധതി രൂപവത്കരിച്ചു. 21 അംഗ ജനറൽ ബോഡിയും 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫാ. കുര്യൻ പുത്തൻപുരക്കൽ സി.എം.ഐ ഡയറക്ടർ ഉപാസന (രക്ഷാ.), എ.എച്ച്. ഷംസുദ്ദീൻ (പ്രസി), ജെയ്സൺ (വൈസ് പ്രസി), ഓമനക്കുട്ടൻ വഴിത്തല (സെക്ര), ഷാജി മുതുകുളം (ജോ. സെക്ര), ശ്യാംസുന്ദർ വഴിത്തല (കോഓഡിനേറ്റർ), ബോബൻ ഫിലിപ്പ്, സന്തോഷ് മാധവൻ, സുജിത് സുരേന്ദ്രൻ, ബഷീർ തൊണ്ടിക്കുഴ, കെ.എസ്. ഹരികുമാർ, അനൂപ് തങ്കച്ചൻ (കമ്മിറ്റി അംഗങ്ങൾ) ഒന്നിടവിട്ട ഞായറാഴ്ചകളിൽ സംഗീതസന്ധ്യ നടക്കും. അഞ്ചിന് വൈകീട്ട് മൂന്ന് മുതൽ ഗാനമേള നടത്തും. പാട്ടുപാടാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 9544590018, 8078577112. പരിപാടികൾ ഇന്ന് തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം: '' ഗാനമേള -വൈകു. 3.00 തൊടുപുഴ വിശ്വകർമ നഗർ: കേരള വിശ്വകർമ മഹിള സംഘം താലൂക്ക് യൂനിയൻ വാർഷിക സമ്മേളനം -രാവിലെ 9.00 തൊടുപുഴ ഡിവൈൻ മേഴ്സി ഷ്രൈൻ ഓഫ് ഹോളി മേരി: വചന പ്രഘോഷണം -വൈകു. 4.30 തൊടുപുഴ അൽഫോൺസ കണ്ണാശുപത്രി: ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്കായി സൗജന്യ നേത്രചികിത്സ ക്യാമ്പ് -രാവിലെ 9.30 തൊടുപുഴ എൻ.ജി.ഒ യൂനിയൻ ഹാൾ: ജീവനക്കാർക്കായി മത്സരങ്ങൾ -രാവിലെ 10.00 കട്ടപ്പന ഗവ. എച്ച്.എസ്.എസിന് സമീപം: പുരോഗമന കല സാഹിത്യ സംഘം ജില്ല കൺവെൻഷൻ -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story