Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:28 AM IST Updated On
date_range 5 Jun 2022 5:28 AM ISTഅനധികൃത കശാപ്പ് പിടികൂടി
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ . രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തിൽ ഐ.ടി.ഐ ജംങ്ഷൻ വീഴാളശ്ശേരിൽ ജോർജ് തോമസിനെതിരെ ആരോഗ്യവിഭാഗം കേസെടുത്തശേഷം പിഴയീടാക്കി. പിടിച്ചെടുത്ത 15കിലോ ഇറച്ചി നശിപ്പിച്ചു. നഗരസഭ പരിധിയിൽ അനധികൃത കശാപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജിത്കുമാർ, അനുപ്രിയ, ജുവാൻ ഡി.മേരി, സൗമ്യനാഥ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
