Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:39 AM IST Updated On
date_range 4 Jun 2022 5:39 AM ISTബൈക്ക് വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
തൊടുപുഴ: നിയന്ത്രണം വിട്ട ബൈക്ക് വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മടക്കത്താനം സ്വദേശി ആഷിഖ്, തഴുവംകുന്ന് സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വെങ്ങല്ലൂർ-കുമാരമംഗലം റോഡിലെ പ്ലാവിൻചുവടിന് സമീപമാണ് അപകടം. ഗുരുതര പരിക്കേറ്റ ആഷിഖിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. TDL AXIDENT വെങ്ങല്ലൂർ-കുമാരമംഗലം റോഡിലെ പ്ലാവിൻചുവടിന് സമീപമുണ്ടായ ബൈക്കപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story