Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:35 AM IST Updated On
date_range 3 Jun 2022 5:35 AM ISTജീവനക്കാരുടെ ചെസ്, കാരംസ് മത്സരം
text_fieldsbookmark_border
തൊടുപുഴ: എൻ.ജി.ഒ യൂനിയൻ കലാസാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ അഞ്ചിന് രാവിലെ 10 മുതൽ തൊടുപുഴ എൻ.ജി.ഒ യൂനിയൻ ഹാളിൽ ജീവനക്കാരുടെ ജില്ലതല ചെസ്, കാരംസ് മത്സരം നടക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഈമാസം 17ന് എറണാകുളത്ത് നടക്കുന്ന എട്ടാമത് സംസ്ഥാന ചെസ്-കാരംസ് മത്സരങ്ങൾക്ക് മുന്നോടിയായാണ് ജില്ലതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ജീവനക്കാർ രജിസ്റ്റർ ചെയ്യണമെന്ന് കനൽ കൺവീനർ ജോബി ജേക്കബും ജില്ല സെക്രട്ടറി എസ്. സുനിൽകുമാറും അറിയിച്ചു. ഫോൺ: 9447029328, 9446136188. പരിപാടികൾ ഇന്ന് കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ഒരു ലക്ഷം പുതിയ സംരംഭങ്ങൾ പദ്ധതി ശിൽപശാല - രാവിലെ 10.30 കല്ലാനിക്കൽ സെന്‍റ് ജോർജ് എച്ച്.എസ്.എസ്: ജില്ലതല സൈക്കിൾദിനറാലി - രാവിലെ 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story