Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാധ്യമം വെളിച്ചം...

മാധ്യമം വെളിച്ചം താലൂക്കുതല ഉദ്ഘാടനം

text_fields
bookmark_border
മാധ്യമം വെളിച്ചം താലൂക്കുതല ഉദ്ഘാടനം
cancel
അടിമാലി: മാധ്യമം വെളിച്ചം സ്പെഷൽ പതിപ്പിന്‍റെ ദേവികുളം താലൂക്കുതല ഉദ്ഘാടനം ചില്ലിത്തോട് സ്കൂളിൽ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേരി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ നിയാസ്​ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ ചെയർമാൻ സി.ഡി. ഷാജി മെംബർമാരായ എം.എസ്. ചന്ദ്രൻ എം.ആർ. രജിത, ഹെഡ്മാസ്റ്റർ ഫൈസൽ, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ്​ ഓഫിസർ കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു. idl adi 6 velicham ചിത്രം - ചില്ലിത്തോട് സ്കൂളിൽ വെളിച്ചം സ്പെഷൽ പതിപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡന്‍റ്​ നിയാസ്, പഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ ചെയർമാൻ സി.ഡി. ഷാജി, മെംബർമാരായ എം.എസ്. ചന്ദ്രൻ, എം.ആർ. രജിത, ഹെഡ്മാസ്റ്റർ ഫൈസൽ, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ് ഓഫിസർ കെ.കെ. രാജൻ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story