Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു

text_fields
bookmark_border
കട്ടപ്പന: . മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23) സഹോദരൻ ആൽബിൽ (21) മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തിൽ റെനിമോൻ (22) ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെയാണ് കട്ടപ്പന കോടതി റിമാൻഡ് ചെയ്തത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ പ്രതികളെ പിടികൂടുകയത്. ഇടുക്കി സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസത്തിനിടയിൽ പലതവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story