Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭയിൽ...

കട്ടപ്പന നഗരസഭയിൽ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ

text_fields
bookmark_border
കട്ടപ്പന നഗരസഭയിൽ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ
cancel
കട്ടപ്പന: ഒരുവർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ ബീന ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മായ ബിജു അധ്യക്ഷതവഹിച്ചു. ഉപജില്ല വ്യവസായ ഓഫിസർ പി.എസ്​. വിശാഖ് ക്ലാസെടുത്തു. നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു, ലീലാമ്മ ബേബി, ജിബിൻ കെ.ജോൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story