Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജാക്കാട് സ്കൂളിൽ...

രാജാക്കാട് സ്കൂളിൽ പ്രവേശനോത്സവം

text_fields
bookmark_border
രാജാക്കാട് സ്കൂളിൽ പ്രവേശനോത്സവം
cancel
അടിമാലി: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ പി.ടി.എ പ്രസിഡന്‍റ്​ എ.ഡി സന്തോഷ് അധ്യക്ഷതവഹിച്ചു. ഹെഡ്​മാസ്റ്റർ എൻ.വി. മഹേഷ് കുമാർ സ്വാഗതംപറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. idl adi 7 rjd ചിത്രം: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story