Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന ഓസ്സനം...

കട്ടപ്പന ഓസ്സനം സ്കൂളിൽ പ്രവേശനോത്സവം

text_fields
bookmark_border
കട്ടപ്പന ഓസ്സനം സ്കൂളിൽ പ്രവേശനോത്സവം
cancel
കട്ടപ്പന: ഓസ്സനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം നടന്നു. സ്കൂൾ മാനേജർ വിൽഫിച്ചൻ തെക്കേവയലിൽ ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. മനു കെ.മാത്യു അധ്യക്ഷതവഹിച്ചു. ഫാ. നോബിൾ പൊടിമാറ്റത്തിൽ, ഫാ. ലിജോ പാത്തിക്കൽ, വാർഡ് കൗൺസിലർ സോണിയ ജയ്ബി, സജി തോമസ്, ബേബിച്ചൻ കണയംപ്ലാക്കൽ, ടെസി സിറിയക്, തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ഓസ്സനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സ്കൂൾ മാനേജർ വിൽഫിച്ചൻ തേക്കേവയലിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story