Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:28 AM IST Updated On
date_range 2 Jun 2022 5:28 AM ISTസ്കൂൾ പ്രവേശനോത്സവ ചിത്രങ്ങൾ
text_fieldsbookmark_border
TDL VANDANMEDU വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു TDL PLAVILA THOPPI മലയാള അക്ഷരങ്ങൾ എഴുതിയ പ്ലാവിലത്തൊപ്പി അണിയിച്ച് തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്കൂളിൽ നവാഗതരെ വരവേറ്റപ്പോൾ TDL THODUPUZHA ST SEBASTIN തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ തങ്ങൾക്ക് ലഭിച്ച പഠനോപകരണങ്ങൾ നോക്കിക്കാണുന്നു TDL FRIENDS തൊടുപുഴയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ TDL JAIRANI തൊടുപുഴ ജയ്റാണി സ്കൂളിലെ പ്രവേശനോത്സവത്തിനിടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story