Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചോലമലയിൽ കടുവ വീണ്ടും...

ചോലമലയിൽ കടുവ വീണ്ടും പശുവിനെ കൊന്നു

text_fields
bookmark_border
ചോലമലയിൽ കടുവ വീണ്ടും പശുവിനെ കൊന്നു
cancel
മൂന്നാർ: തോട്ടം മേഖലയിൽ വീണ്ടും പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചോലമല ബി ഡിവിഷനിൽ മുത്തുരാജിന്റെ പശുവിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച മുത്തുരാജിന്റെ ഭാര്യാമാതാവ് കോവിലമ്മാളിന്‍റെ കൺമുന്നിലായിരുന്നു കടുവ ആക്രമണം. എട്ട് ലിറ്റർ പാൽ ലഭിക്കുന്ന പശുവാണ് ചത്തത്. ഇതുവരെ മുത്തുരാജിന്‍റെ മൂന്ന് പശുക്കളെ കടുവ കൊന്നു. വനപാലകർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മേഖലയിൽ കടുവ സാന്നിധ്യം വർധിച്ചതോടെ ജനം ഭീതിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story