Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
തൊണ്ടിക്കുഴ: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്​.എ, യു.പി.എസ്​.എ തസ്തികകളിൽ ഓരോ താൽക്കാലിക അധ്യാപക‍‍ൻെറ ഒഴിവ്​​. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന്​ സ്കൂൾ ഓഫിസിൽ ഹാജരാകണ​മെന്ന്​ ഹെഡ്​മാസ്റ്റർ അറിയിച്ചു. അരിക്കുഴ: ഗവ. എൽ.പി സ്കൂളിൽ നിലവിലെ പ്രീപ്രൈമറി അധ്യാപക ഒഴിവിലേക്ക്​ താൽക്കാലിക നിയമനം നടത്തും. അർഹരായ ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 11ന്​ സ്കൂളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്​ ഹെഡ്​മാസ്റ്റർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story