Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ടിപ്പെരിയാർ...

വണ്ടിപ്പെരിയാർ സ്റ്റാൻഡിലെ അനധികൃത പാർക്കിങ് വിനയാകുന്നു

text_fields
bookmark_border
വണ്ടിപ്പെരിയാർ സ്റ്റാൻഡിലെ അനധികൃത പാർക്കിങ് വിനയാകുന്നു
cancel
വണ്ടിപ്പെരിയാർ: പഞ്ചായത്ത് ബസ്​സ്റ്റാൻഡിലെ അനധികൃത പാർക്കിങ് യാത്രക്കാർക്ക് വിനയാകുന്നു. ബസ്​സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പു കേന്ദ്രത്തിൽനിന്ന് ബസിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്​. ബൈക്ക്, കാർ തുടങ്ങി നിരവധി വാഹനങ്ങളാണ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നത്. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരോധനം ലംഘിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വാഹനങ്ങൾക്കിടയിൽക്കൂടി ആളുകൾ ബസിൽ ഓടിക്കയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്​. ചിത്രവിവരണം idl_ pmd - 1 ബസ്​സ്റ്റാൻഡിലെ അനധികൃത പാർക്കിങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story