Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറും സ്‌കൂട്ടറും...

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് തൊഴിലാളികൾക്ക് പരിക്ക്
cancel
കട്ടപ്പന: പള്ളിക്കവലക്ക്​ സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ തൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട്​ 5.30നാണ് അപകടം. കട്ടപ്പന പള്ളിക്കവല ഭാഗത്തേക്കുപോയ കാർ ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ചുമട്ടുതൊഴിലാളികളായ രജി, സനോജ് എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story