Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:28 AM IST Updated On
date_range 29 May 2022 5:28 AM ISTഗെസ്റ്റ് അധ്യാപക നിയമനം
text_fieldsbookmark_border
കട്ടപ്പന: സർക്കാർ കോളജിൽ 2022-2023 അധ്യയന വർഷത്തിൽ ഫിസിക്സ്, സംസ്‌കൃതം, ഇംഗ്ലീഷ്, കണക്ക്, ഇക്കണോമിക്സ് എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. യു.ജി.സി, അസി. പ്രഫസർ നിയമനയോഗ്യത ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ മേയ് 30ന് മുമ്പ് ബയോഡാറ്റ സഹിതം gckguest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9446214710.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story