Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:28 AM IST Updated On
date_range 29 May 2022 5:28 AM ISTനടപ്പാതയിലെ കുഴി അപകടം സൃഷ്ടിക്കുന്നു
text_fieldsbookmark_border
പെരുവന്താനം: ദേശീയപാത 183ൽ മുണ്ടക്കയം 35ആം മൈലിൽ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ഗർത്തം ഉണ്ടായത് അപകടഭീഷണി ഉയർത്തുന്നു. കാൽനടക്കാർ ഇതുവഴി നടന്നാൽ കുഴിയിൽ വീഴാൻ സാധ്യത ഏറെയാണ്. ഒരുമാസമായി തകർന്ന സ്ലാബ് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ ഉൾപ്പെടെ കൂട്ടത്തോടെ നടക്കുന്ന നടപ്പാതയാണ് തകർന്നുകിടക്കുന്നത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ചിത്രവിവരണം idl_ pmd - 2 മുണ്ടക്കയം 35ആം മൈലിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ ഗർത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
