Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാപ്പാ ചുമത്തി...

കാപ്പാ ചുമത്തി അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
തൊടുപുഴ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്​റ്റ്​ ചെയ്തു. കാരിക്കോട് അണ്ണായിക്കണ്ണം ശാരദക്കവല കുരുവിക്കുന്നേല്‍ സജി ജോര്‍ജാണ്​ (മൊട്ടസജി -56) അറസ്റ്റിലായത്. കഞ്ചാവ് വില്‍പനയും ഗുണ്ടാപ്രവര്‍ത്തനവും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്​.പി ജിം പോളിന്‍റെ നിര്‍ദേശപ്രകാരം സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്‌.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്​ ചെയ്തത്. ​TDL SAJI GEORGE സജി ​ജോർജ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story