Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:37 AM IST Updated On
date_range 28 May 2022 5:37 AM ISTജില്ല സമ്മേളനം നാളെ കട്ടപ്പനയിൽ
text_fieldsbookmark_border
കട്ടപ്പന: ഹെഡ് ലോഡ് ആൻഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച കട്ടപ്പനയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സി.എസ്.ഐ ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 250 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ആർ. സജി, കൺവീനർ ടോമി ജോർജ്, ട്രഷറർ കെ.എൻ. ചന്ദ്രൻ, എ.എം. സുധാകരൻ, കെ.ടി. വിനോദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story