Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയ്യപ്പൻകോവിലിൽ...

അയ്യപ്പൻകോവിലിൽ പുഴനടത്തം

text_fields
bookmark_border
അയ്യപ്പൻകോവിലിൽ പുഴനടത്തം
cancel
കട്ടപ്പന: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13വാർഡിലും നീർച്ചാലുകൾ ശുചിയാക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്‍റ്​ നിഷമോൾ ബിനോജ് നിർവഹിച്ചു. ഒന്നാംവാർഡ് തോണിതടിയിൽ പെരിയാർപുഴ തീരത്താണ് നടത്തം സംഘടിപ്പിച്ചത്. വൈസ് പ്രസിഡന്‍റ്​ വി.ടി. ജോമോൻ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നടത്തിയ പുഴനടത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story