Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:29 AM IST Updated On
date_range 26 May 2022 5:29 AM ISTതൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
text_fieldsbookmark_border
കട്ടപ്പന: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല ട്രഷറർ കെ.പി. സുമോദ്, ജലജ വിനോദ്, ജിഷ ഷാജി, പി.ബി. ഷാജി, ജിബിൻ മാത്യു, ലിജോ ബി.ബേബി, കെ.എൻ. വിനീഷ് കുമാർ, സുധർമ മോഹൻ, ബെന്നി കുര്യൻ, കെ.എ. മണി എന്നിവർ സംസാരിച്ചു. ഫോട്ടോ. തൊഴിലുറപ്പ് തൊഴിലാളികൾ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
