Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യനീക്കം: ഫീസ്...

മാലിന്യനീക്കം: ഫീസ് പകുതിയാക്കി

text_fields
bookmark_border
മൂന്നാർ: മാലിന്യനീക്കത്തിന് പൊതുജനങ്ങളില്‍നിന്ന്​ ഈടാക്കിയിരുന്ന തുക പകുതിയാക്കി മൂന്നാര്‍ പഞ്ചായത്ത്. മാലിന്യം നീക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ചുമത്തിയിരുന്ന 100 രൂപയിലാണ് കുറവ് വരുത്തിയത്. മാലിന്യനീക്കത്തിന് പഞ്ചായത്തിനോടൊപ്പം പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെ ഓരോ വീടിനും 100 രൂപ എന്ന നിരക്കിലാണ്​ തുക ഈടാക്കിയിരുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ഈ നിരക്കില്‍ ഇളവ് അനുവദിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story