Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്കൂൾ വാഹന പരിശോധന...

സ്കൂൾ വാഹന പരിശോധന തുടരുന്നു

text_fields
bookmark_border
മൂന്നാർ: വിദ്യാലയങ്ങൾ തുറക്കുന്നതിന്​ മു​ന്നോടിയായി മോട്ടോർ വാഹന വകുപ്പ്​ അധികൃതർ മൂന്നാറിലെ വിവിധ സ്‌കൂളുകളിലെ 25 ഓളം വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ചു. ആറു വാഹനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കാര്യക്ഷമത ഇല്ലെന്ന് കണ്ടെത്തിയെന്ന്​ മോട്ടാര്‍ വെഹിക്കിൾ ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് അറിയിച്ചു. വണ്ടിപ്പെരിയാർ ആർ.ടി.ഒ ഓഫിസ്​ പരിധിയിലെ സ്കൂൾ വാഹനങ്ങൾ കാര്യക്ഷമത പരിശോധനക്ക്​ 26 മുതൽ 31 വരെ പീരുമേട് ടെസ്റ്റിങ് ഗ്രൗണ്ടിൽ ഹാജരാക്കണമെന്ന്​ മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story