Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎതിരില്ലാതെ...

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
cancel
കട്ടപ്പന: ശാന്തിഗ്രാം സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ . ജോയി ജോർജ് കുഴികുത്തിയാനിയെ പ്രസിഡന്‍റായും വാസുദേവൻ നായർ കോരോത്തിനെ വൈസ്​ പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ഉടുമ്പൻചോല എ.ആർ ഓഫിസ് സൂപ്രണ്ട് റോബിൻ ടി. ജോൺ വരണാധികാരിയായിരുന്നു. മറ്റ് ഭരണസമിതി അംഗങ്ങൾ: ജേക്കബ് പുല്ലാട്ട്, ബെന്നി തോമസ് കുഴികോടിയിൽ, മാത്യു തോമസ് കുപ്പക്കൽ, രാജൻ ശ്രീധരൻ കരിമുട്ടത്ത്, ഷൈനി ബേബി വാതല്ലൂർ, ആൻസി സെബാസ്റ്റ്യൻ ഊരോത്ത്, ബിൻസി ജോണി കൂന്തലിൽ, ബിന്ദു അനിൽകുമാർ ഇരുമ്പുകൂഴിയിൽ, ഓമന ശശീന്ദ്രൻ പതാലിപ്ലാവിൽ. പരിപാടികൾ ഇന്ന്​ തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം: മികവിന്​ 10 തന്ത്രങ്ങൾ സെമിനാർ -വൈകു 5.00 വണ്ണപ്പുറം കാഞ്ഞിരക്കാട്ട്​ മഹാദേവക്ഷേത്രം ഓഡിറ്റോറിയം: കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ്​ - രാവിലെ 9.00 വണ്ടമറ്റം അക്വാട്ടിക്​ സെന്‍റർ: ജില്ല ജൂനിയർ, സബ്​ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്​ -രാവിലെ 11.00 കുമളി ഗവ. ഹൈസ്കൂൾ: വിദ്യാർഥികൾക്കായി അവധിക്കാല പരിപാടി- രാവിലെ 10.00 രാജാക്കാട്​ എന്നാർസിറ്റി എസ്​.എൻ.വി.എച്ച്​.എസ്​.എസ്​: ശ്രീനാരായണ ധർമവിചാര യജ്ഞം -രാവിലെ 9.00 ചേറ്റുകുഴി വൈറ്റ്​ഹൗസ്​ ഓഡിറ്റോറിയം: ഹോർട്ടി റിസേർച്ച്​ സെന്‍ററി‍ൻെറ കർഷകശ്രേഷ്​ഠ അവാർഡ്​ ദാനവും കാർഷിക സെമിനാറും - ഉച്ച 1.30 കട്ടപ്പന ഓസാനം ഹയർസെക്കൻഡറി സ്കൂൾ: സൗജന്യ മെഡിക്കൽ ക്യാമ്പ്​ - രാവിലെ 10.00 വട്ടപ്പാറ എസ്​.എൻ.ഡി.പി സ്കൂൾ ഹാൾ: സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന്​ വിതരണവും -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story